Home Banner Feature
Popular
Most Recent
‘ആകെ കിട്ടിയത് 5 കോടി 38 ലക്ഷം’; വയനാട് ഫണ്ടില്‍ കണക്കുകളുമായി കോണ്‍ഗ്രസ്
കണ്ണൂര്‍: വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി കോണ്‍ഗ്രസ് സമാഹരിച്ച ഫണ്ടിന്റെ കണക്കുകള്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പുറത്തുവിട്ടു. വയനാട് ദുരന്തബാധിതരെ സഹായിക്കുന്നതിനായി ഇതുവരെ 5 കോടി 38 ലക്ഷം രൂപയാണ് പാര്‍ട്ടിക്ക് ലഭിച്ചതെന്ന്...
