Home Banner Feature
Popular
Most Recent
പൊള്ളലേൽക്കാൻ സാധ്യത: കാനഡയിൽ ബിസെൽ സ്റ്റീം ക്ലീനറുകൾ തിരിച്ചുവിളിച്ചു
ഓട്ടവ: പൊള്ളലേൽക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് ബിസെൽ (Bissell) ബ്രാൻഡ് സ്റ്റീം ക്ലീനറുകൾ കാനഡയിൽ തിരിച്ചുവിളിച്ചു. സ്റ്റീം ക്ലീനറിലെ അനുബന്ധ ഭാഗങ്ങൾ അപ്രതീക്ഷിതമായി വേർപെടുകയും അതുവഴി തിളച്ച വെള്ളമോ ആവിയോ ഉപഭോക്താക്കളുടെ ശരീരത്തിലേക്ക് പതിക്കുകയും...
