Home Banner Feature
Popular
Most Recent
വാങ്ങാൻ ആളില്ലാതെ വീടുകൾ!; നോവസ്കോഷയിൽ റിയൽ എസ്റ്റേറ്റ് വിപണി പിന്നോട്ട്
ഹാലിഫാക്സ്: നോവസ്കോഷയിൽ വീട് വിൽപനയിൽ മാർച്ചിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് വിൽപനയിൽ ഗണ്യമായ കുറവുണ്ടായതായി റിയൽ എസ്റ്റേറ്റ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഹാലിഫാക്സ്-ഡാർട്ട്മൗത്ത് മേഖലയിൽ വിൽപന...
