Home Banner Feature
Popular
Most Recent
പൗരത്വത്തിനായി വീസ തട്ടിപ്പ് ; ‘ബർത്ത് ടൂറിസം’ സംഘങ്ങളെ തടയാൻ യുഎസ്
വാഷിങ്ടൺ: അമേരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് പൗരത്വം ഉറപ്പാക്കുന്നതിനായി വിദേശ ഗർഭിണികളെ രാജ്യത്തെത്താൻ സഹായിക്കുന്ന 'ബർത്ത് ടൂറിസം' (Birth Tourism) ശൃംഖലകൾക്കെതിരെ ശക്തമായ നടപടിയുമായി ട്രംപ്. വീസ അപേക്ഷകളിൽ കള്ളം പറഞ്ഞ് ഗർഭിണികളെ എത്തിക്കുന്ന...
