Home Banner Feature
Popular
Most Recent
പസഫിക്കിൽ പതറി വീഴാതെ ‘ഓറിയോൺ’; ചന്ദ്രനെ തൊട്ടറിഞ്ഞ ആർട്ടെമിസ് സംഘം തിരിച്ചെത്തി
കാലിഫോർണിയ: നാല് പതിറ്റാണ്ടുകൾക്ക് ശേഷം മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിച്ച നാസയുടെ ചരിത്രപ്രധാനമായ ആർട്ടെമിസ് II ദൗത്യം വിജയകരമായി പൂർത്തിയാക്കി പസഫിക് സമുദ്രത്തിൽ ഇറങ്ങി. ചന്ദ്രനെ വലംവെച്ച ശേഷം ഭൂമിയിലേക്ക് മടങ്ങിയ ഓറിയോൺ പേടകം...
