Home Banner Feature
Popular
Most Recent
അമല ഹരിദേവനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു
ബ്രാംപ്ടണ്‍: ബ്രാംപ്ടണില്‍ അന്തരിച്ച മലയാളി യുവതി അമല ഹരിദേവനായി ഗോ ഫണ്ട് സമാഹരണം ആരംഭിച്ചു. ബ്രാംപ്റ്റണ്‍ സിവിക് ഹോസ്പിറ്റലില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അമലയുടെ ഭര്‍ത്താവ് നാട്ടിലാണ് കാനഡയില്‍ വിദ്യാര്‍ത്ഥികളായ അമല്‍ ദേവ്,...
