Home Banner Feature
Popular
Most Recent
രക്തം പുരണ്ട സ്‌കൂള്‍ ബാഗുകളും ഷൂസുകളും; കൊല്ലപ്പെട്ട കുരുന്നുകളുടെ ഓര്‍മകളുമായി ഇറാന്‍ സംഘം പാക്കിസ്ഥാനില്‍
ഇസ്ലാമാബാദ്: പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ഭീകരതയും നൊമ്പരവും പേറുന്ന കാഴ്ചകളുമായി ഇറാന്‍ പ്രതിനിധി സംഘം പാക്കിസ്ഥാനിലെത്തി. മിനാബ് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ട നൂറ്റിയറുപതോളം പെണ്‍കുട്ടികളുടെ സ്മരണയ്ക്കായി 'മിനാബ് 168' (Minab 168) എന്ന് പേരിട്ടിരിക്കുന്ന ദൗത്യസംഘമാണ്...
