Home Banner Feature
Popular
Most Recent
കവടിയാര്‍ കൊട്ടാരത്തിലെ മോഷണം: കൊട്ടാരത്തിന് അകത്ത് നിന്ന് സഹായം ലഭിച്ചെന്ന് നിഗമനം
തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന രണ്ടുകോടിയോളം രൂപയുടെ പൗരാണിക ആഭരണ മോഷണത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. കൊട്ടാരത്തിനുള്ളില്‍ നിന്നുള്ളവരുടെ സഹായം മോഷണത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. നിലവില്‍ കണ്ടോണ്‍മെന്റ് എസിയുടെ നേതൃത്വത്തിലാണ്...
