Home Banner Slider
Popular
Most Recent
താപനില കുറയുന്നു: ജിടിഎ വീണ്ടും തണുപ്പിലേക്ക്
ടൊറൻ്റോ : ആഴ്ചയിലുടനീളം ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ മേഖലയിലും തണുപ്പും ചൂടും നിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കുന്നതായി എൻവയൺമെൻ്റ് കാനഡ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വെയിലിനൊപ്പം തണുപ്പും അനുഭവപ്പെടും. ഉയർന്ന താപനില ഏകദേശം അഞ്ച്...
