Home Banner Slider
Popular
Most Recent
ഇറാൻ-യുഎസ് സമാധാന ചർച്ച: ജെ.ഡി വാൻസിനെ അംഗീകരിച്ച് പാക്കിസ്ഥാനും; ഇസ്ലാമാബാദ് ചർച്ചാവേദിയായേക്കും
ഇസ്ലാമാബാദ്: ഇറാൻ-അമേരിക്കൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി പാക്കിസ്ഥാൻ രംഗത്ത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകൾക്ക് വേദിയാകാൻ സന്നദ്ധമാണെന്ന് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. അമേരിക്കൻ പക്ഷത്തുനിന്ന് ചീഫ് നെഗോഷ്യേറ്ററായി വൈസ്...
