Home Banner Slider
Popular
Most Recent
രേഖകൾ കയ്യിലുണ്ടെങ്കിലും യു.എസ് തടങ്കൽ കേന്ദ്രത്തിൽ; വേദനയായി ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയും മകളും
ഹൂസ്റ്റൺ: നിയമപരമായ രേഖകൾ കൈവശമുണ്ടായിട്ടും യു.എസിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ കഴിയേണ്ടി വന്ന കനേഡിയൻ യുവതിയുടെയും മകളുടെയും ദുരവസ്ഥ ഞെട്ടിക്കുന്നു. ബ്രിട്ടീഷ് കൊളംബിയ സ്വദേശിനി ടാനിയ വാർണറും ഓട്ടിസം ബാധിതയായ ഏഴുവയസ്സുകാരി മകൾ...
