Home Banner Slider
Popular
Most Recent
വെസ്റ്റ്‌ജെറ്റ് സുരക്ഷാ വീഴ്ച: മുന്നറിയിപ്പുകൾ അവഗണിച്ചതായി പരാതി
ഓട്ടവ: കനേഡിയൻ വിമാനക്കമ്പനിയായ വെസ്റ്റ്‌ജെറ്റിലെ പുതിയ സീറ്റ് ക്രമീകരണം വലിയ സുരക്ഷാ ഭീഷണിയുണ്ടാക്കുന്നതായി റിപ്പോർട്ട്. വിമാനത്തിനുള്ളിൽ കൂടുതൽ സീറ്റുകൾ ഉൾപ്പെടുത്താനായി ലെഗ്‌റൂംകുറച്ചതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്.
സീറ്റുകൾ തമ്മിലുള്ള അകലം കുറഞ്ഞതോടെ യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയാത്ത...
