Immigration News
Popular
Most Recent
കാനഡയിൽ സ്ഥിരതാമസത്തിന് അവസരങ്ങൾ കൂടുന്നു? PNP ക്വാട്ടയിൽ 31% വർദ്ധനവ്
ഓട്ടവ: വിദേശികൾക്ക് കാനഡയിൽ സ്ഥിരതാമസത്തിന് അവസരം നൽകുന്ന വഴിതുറക്കുന്ന പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിൽ (PNP) വൻവർധന വരുത്തി ഫെഡറൽ ഗവൺമെന്റ്. കഴിഞ്ഞ വർഷം (2025) പ്രഖ്യാപിച്ച ആദ്യഘട്ട ക്വാട്ടയുമായി താരതമ്യം ചെയ്യുമ്പോൾ ഓരോ...
