India
Popular
Most Recent
രാജസ്ഥാനില്‍ സ്വകാര്യ ബസിന് തീപിടിച്ചു; 20 പേര്‍ വെന്തുമരിച്ചു
രാജസ്ഥാനില്‍ സ്വകാര്യ ബസിന് തീപിടിച്ച് 20 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് ഗുരുതര പൊള്ളലേറ്റു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. 57 യാത്രക്കാരാണ് ബസ്സില്‍ യാത്ര ചെയ്തിരുന്നത്. ഇതില്‍ തന്നെ...