India
Popular
Most Recent
‘ഗ്യാനേഷ് കുമാര് രാജിവയ്ക്കില്ല, ഒരു സമ്മര്ദത്തിനും വഴങ്ങില്ല’: രാജ്നാഥ് സിങ്
ഡല്ഹി: സമ്മര്ദത്തിന് വഴങ്ങില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാര് രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ യുവാക്കളെ അരാജക രാഷ്ട്രീയത്തിന്റെ കരുക്കളായി മാറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ബംഗ്ലാദേശില്...
