India
Popular
Most Recent
ഇന്ത്യൻ വിമാനങ്ങൾക്ക് നവംബർ 23 വരെ പാക് വിലക്ക്; വ്യോമപാത അടച്ചിടൽ തുടരും
ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നവംബർ 23 വരെ നീട്ടിയതായി റിപ്പോർട്ട്. ഈ മാസം 23ന് അവസാനിക്കാനിരുന്ന വിലക്ക് ഒരു മാസത്തേക്കു കൂടി ദീർഘിപ്പിച്ചിരിക്കുന്നതായാണ് വിവരം. പാക്കിസ്ഥാൻ വിമാനങ്ങൾക്ക്...