India
Popular
Most Recent
സാങ്കേതിക തകരാര്‍: പൂനെ വിമാനത്താവളത്തില്‍ സുഖോയ് വിമാനം ഇടിച്ചിറങ്ങി
പൂനെ: പൂനെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് 30 എം.കെ.ഐ (Su-30MKI) യുദ്ധവിമാനം ലാന്‍ഡിങിനിടെ അപകടത്തില്‍പ്പെട്ടു. വെള്ളിയാഴ്ച രാത്രി 10:25-ഓടെ പതിവ് പരിശീലന പറക്കലിന് ശേഷം ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ചക്രങ്ങള്‍ വിന്യസിക്കുന്നതിലുണ്ടായ...
