India
Popular
Most Recent
കുറഞ്ഞ നിക്ഷേപം, ഉയർന്ന ലാഭം; കിടിലൻ ആർഡി സ്കീമുമായി പോസ്റ്റ് ഓഫീസ്
ന്യൂഡൽഹി: സാധാരണക്കാർക്ക് സുരക്ഷിതമായി സമ്പാദ്യം വളർത്താൻ സഹായിക്കുന്ന മികച്ച നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് റിക്കറിങ് ഡെപ്പോസിറ്റ് (RD). വെറും 100 രൂപ മുതൽ നിക്ഷേപം തുടങ്ങാവുന്ന ഈ പദ്ധതിയിൽ നിലവിൽ 6.7%...
