India
Popular
Most Recent
മണിപ്പൂരില്‍ നാഗാ- കുക്കി സംഘര്‍ഷം രൂക്ഷം; ഇംഫാലില്‍ കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചു
ന്യൂഡല്‍ഹി: ഒരിടവേളക്ക് ശേഷം വീണ്ടും കലുഷിതമാവുകയാണ് മണിപ്പൂര്‍. മണിപ്പൂരിലെ സേനാപതിയില്‍ നാഗാ- കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. ട്രോണ്‍ഗ്ലോബിയിലെ രണ്ടു കുട്ടികളുടെ മരണമാണ് വീണ്ടും സംഘര്‍ഷങ്ങളിലേക്ക് നയിച്ചത്. കൊല്ലപ്പെട്ട കുട്ടികള്‍ക്ക് നീതി...
