India
Popular
Most Recent
വിമാനയാത്രക്കാർക്ക് തിരിച്ചടി; ഇൻഡിഗോ ഇന്ധന സർചാർജ് വർധിപ്പിച്ചു, ടിക്കറ്റ് നിരക്ക് കുതിച്ചുയരും
ന്യൂഡൽഹി: ആഗോള വിപണിയിൽ വിമാന ഇന്ധന വില വർധിച്ചതിനെത്തുടർന്ന് ഏപ്രിൽ 2 മുതൽ ടിക്കറ്റ് നിരക്കുകളിൽ ഇന്ധന സർചാർജ് ഏർപ്പെടുത്തുമെന്ന് ഇൻഡിഗോ പ്രഖ്യാപിച്ചു. യാത്ര ചെയ്യുന്ന ദൂരമനുസരിച്ച് 275 രൂപ മുതൽ 10,000...
