India
Popular
Most Recent
അന്ത്യ അത്താഴസ്മരണയിൽ ഇന്ന് പെസഹ ആചരിക്കുന്നു
കൊച്ചി: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിൻറെ ഓർമ പുതുക്കി ഇന്ന് ക്രൈസ്തവർ പെസഹ ആചരിക്കുന്നു. ദേവാലയങ്ങളിൽ വ്യാഴാഴ്ച വൈകീട്ട് തിരുവത്താഴ ദിവ്യബലിയും കാൽകഴുകൽ ശുശ്രൂഷാച്ചടങ്ങും ഉണ്ടായിരിക്കും. കുരിശുമരണം വരിക്കുന്നതിനുമുമ്പ് യേശു തന്റെ 12 ശിഷ്യന്മാരോടൊപ്പം...
