India
Popular
Most Recent
എല്‍പിജിയുമായി ഒരു കപ്പല്‍ കൂടി തീരത്തേക്ക്; ഇതുവരെ ഹോര്‍മുസ് കടന്നത് ഇന്ത്യയുടെ ഏഴ് ടാങ്കറുകള്‍
ന്യൂഡല്‍ഹിഇന്ത്യയിലേക്കുള്ള ഊര്‍ജ്ജ ഇറക്കുമതി സുഗമമാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍ ഫലം കാണുന്നു. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഒമാന്‍ ഉള്‍ക്കടലിനെയും ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്ക് വഴി കൂടുതല്‍ ഇന്ത്യന്‍ എണ്ണക്കപ്പലുകള്‍ സുരക്ഷിതമായി...
