India
Popular
Most Recent
സുരക്ഷിതമായി ഹോർമുസ് കടന്ന് ഗ്രീൻ ആശ; ഇന്ത്യൻപതാകയേന്തിയ ഒൻപതാമത്തെ ടാങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുമ്പോഴും ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്ന് ഇന്ത്യൻ പതാകയേന്തിയ ഗ്രീൻ ആശ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണപ്പാതകളിലൊന്നിലെ തുടർച്ചയായ തടസ്സങ്ങൾക്കും സുരക്ഷാ ആശങ്കകൾക്കും ഇടയിലാണ് കപ്പൽ ഹോർമുസ് കടന്നത്....
