India
Popular
Most Recent
കോൺഗ്രസിന്റെ ആദ്യ ഘട്ട പട്ടികയിൽ 55 പേർ; പാലക്കാട്ട് രമേഷ് പിഷാരടി, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ
ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി. 55 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചത്. തർക്കം നിലനിൽക്കുന്ന കണ്ണൂർ, പെരുമ്പാവൂർ, തൃപ്പൂണിത്തുറ, ആറന്മുള, ചെങ്ങന്നൂർ എന്നീ സീറ്റുകളിൽ ആദ്യഘട്ടത്തിൽ...
