India
Popular
Most Recent
കാനഡയിലെ ചികിത്സാ പ്രതിസന്ധി; പിആർ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് മടങ്ങി യുവാവ്
ടൊറന്റോ: സുരക്ഷിതമായ ജോലിയും മികച്ച ജീവിതസാഹചര്യങ്ങളും വാഗ്ദാനം ചെയ്യുന്ന കാനഡയിലെ പെർമനന്റ് റെസിഡൻസി പദവി ഉപേക്ഷിച്ച് സാഹിൽ പെരിസ് എന്ന യുവാവ് ഇന്ത്യയിലേക്ക് മടങ്ങി. കാനഡയിലെ ആരോഗ്യപരിപാലന രംഗത്തെ ഗുരുതരമായ പോരായ്മകളും കൃത്യസമയത്ത്...
