International
Popular
Most Recent
ആര്‍ട്ടെമിസ് 2 ദൗത്യസംഘം നാളെ ഭൂമിയില്‍ മടങ്ങിയെത്തും; പസഫിക് സമുദ്രത്തില്‍ സ്പാഷ്ഡൗണ്‍ ചെയ്യും
വാഷിങ്ടണ്‍: മനുഷ്യരാശിയുടെ രണ്ടാം ചാന്ദ്രയുഗത്തിന് തുടക്കം കുറിച്ച ആര്‍ട്ടെമിസ് 2 ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി നാല് ബഹിരാകാശ സഞ്ചാരികള്‍ നാളെ ഭൂമിയില്‍ തിരിച്ചെത്തും. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 5.37-ന് സാന്‍ഡിയാഗോ തീരത്തിനടുത്ത്...
