International
Popular
Most Recent
ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ ലോകം പട്ടിണിയിലാകും; മുന്നറിയിപ്പുമായി വിദഗ്ധർ
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യു.എസും ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നത് ലോകത്തെ വൻ ഭക്ഷ്യപ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്ന് രാജ്യാന്തര നിരീക്ഷകർ. ആഗോള എണ്ണവ്യാപാരത്തിന്റെ ജീനാഡിയായ ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്നത് തുടർന്നാൽ ഇന്ധനവിലയെ മാത്രമല്ല,...
