International
Popular
Most Recent
രാഷ്ട്രീയക്കാരനാകരുത്, മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി; ഭീഷണിയുമായി ട്രംപ്
വാഷിങ്ടൺ: ഇറാൻ യുദ്ധത്തിൽ അഭിപ്രായം പറഞ്ഞ ലിയോ പതിനാലാമൻ മാർപ്പാപ്പയെ വീണ്ടും രൂക്ഷമായി വിമർശിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബലമാണെന്നും വിദേശ നയങ്ങൾ വളരെ മോശമാണെന്നും...
