International
Popular
Most Recent
എച്ച്-1ബി വിസ രജിസ്ട്രേഷനിൽ വൻ ഇടിവ്; ഇന്ത്യൻ ഐടി ഉദ്യോഗാർത്ഥികൾക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ
വാഷിങ്ടൺ: അമേരിക്കൻ തൊഴിൽ വിസയായ എച്ച്-1ബി രജിസ്ട്രേഷനിൽ ഈ വർഷം വൻ കുറവ് രേഖപ്പെടുത്തി. മുൻ വർഷത്തെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തിൽ 30 മുതൽ 50 ശതമാനം വരെ ഇടിവുണ്ടായതായാണ് ഇമിഗ്രേഷൻ വിദഗ്ധരുടെ...
