International
Popular
Most Recent
പശ്ചിമേഷ്യൻ സമാധാന ചർച്ചകൾക്കായി സൗദി, തുർക്കി, ഈജിപ്ത് വിദേശകാര്യ മന്ത്രിമാർ നാളെ ഇസ്ലാമാബാദിൽ
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം പരിഹരിക്കുന്നതിനായി നിർണ്ണായക നീക്കങ്ങളുമായി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി സൗദി അറേബ്യ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ മാർച്ച് 29, 30 തീയതികളിൽ പാകിസ്ഥാനിലെത്തും....
