International
Popular
Most Recent
“എന്റെ മകൻ പരിശുദ്ധനായിരുന്നു”ഇസ്രായേൽ ആക്രമണത്തിൽ 11 വയസ്സുകാരന് ദാരുണാന്ത്യം
സക്സാകിയ (ലെബനൻ): ലെബനനിൽ ഇസ്രായേൽ തുടരുന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട 11 വയസ്സുകാരൻ ജവാദ് യൂനസിനും അമ്മാവൻ രാഗെബ് യൂനസിനും (41) തെക്കൻ ലെബനൻ ഗ്രാമമായ സക്സാകിയ കണ്ണീരോടെ വിട നൽകി. വെള്ളിയാഴ്ച കുടുംബവീടിന്...
