International
Popular
Most Recent
കരയുദ്ധത്തിനൊരുങ്ങി യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ യുഎസ് നാവികസേനയുടെ ആധുനിക ആംഫീബിയസ് ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളി പശ്ചിമേഷ്യയിൽ എത്തിച്ചേർന്നെന്ന് റിപ്പോർട്ടുകൾ. ഒരു ഭാഗത്ത് പെന്റഗൺ ഇറാനിൽ കരയാക്രമണത്തിന് തയ്യാറെടുപ്പുകൾ നടത്തുന്നു എന്ന...
