International
Popular
Most Recent
യു.എസിൽ ട്രംപിനെതിരെ ജനം തെരുവിൽ; ‘നോ കിങ്‌സ്’ റാലിയിൽ ദശലക്ഷങ്ങൾ
വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ ഇറാൻ ആക്രമണത്തിനും കുടിയേറ്റ വിരുദ്ധ നയങ്ങൾക്കുമെതിരെ യു.എസിൽ വ്യാപക പ്രതിഷേധം ഉയരുന്നു. അമേരിക്കയിലുടനീളം സംഘടിപ്പിക്കപ്പെട്ട 'നോ കിങ്‌സ്' പ്രതിഷേധ റാലികളിൽ ദശലക്ഷക്കണക്കിന് പേർ അണിനിരന്നു. രാജ്യത്തുടനീളം 3100ൽ അധികം...
