International
Popular
Most Recent
”ട്രംപിനെ വെറുക്കുന്നു”; ദക്ഷിണാഫ്രിക്കന്‍ അംബാസിഡറെ പുറത്താക്കി യു.എസ്
വാഷിങ്ടണ്‍: ദക്ഷിണാഫ്രിക്കന്‍ അംബാസഡര്‍ ഇബ്രാഹിം റസൂലിനെ പുറത്താക്കി യുഎസ്. യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്ക് റുബിയോയാണ് ഇക്കാര്യം അറിയിച്ചത്. ഇബ്രാഹിം റസൂല്‍ രാജ്യത്തെയും പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെയും വെറുക്കുന്നുവെന്നും അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കന്‍ അംബാസിഡര്‍ക്ക്...