International
Popular
Most Recent
”അവരെ കണ്ടാൽ വെടിവയ്‌ക്കണം.’’ പൈലറ്റുമാരിൽ ഒരാളെ യു.എസ്. രക്ഷപ്പെടുത്തി; മറ്റൊരാൾ ഇറാൻ പിടിയിൽ
ടെഹ്റാൻ: ഇറാനിൽ തകർന്നു വീണ യുഎസ് യുദ്ധവിമാനത്തിന്റെ പൈലറ്റുമാരെ കണ്ടെത്തിയാൽ വെടിവയ്ക്കാൻ നിർദേശിച്ച് ഇറാനിയൻ സ്റ്റേറ്റ് ടിവി. സ്ക്രോളിലൂടെയാണ് ഈ സന്ദേശം ജനങ്ങളിലേക്ക് ടി. വി. ചാനൽ കൈമാറിയത്. വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികനെ...
