International
Popular
Most Recent
ജെ.ഡി. വാൻസ് ഇനി അമേരിക്കയുടെ ‘ഫ്രോഡ് സാർ; ഡെമോക്രാറ്റിക് സംസ്ഥാനങ്ങളിൽ വ്യാപക പരിശോധനയ്ക്ക് ട്രംപിന്റെ ഉത്തരവ്
വാഷിങ്ടൺ: അമേരിക്കയിലെ ഫെഡറൽ ഫണ്ടുകളുടെ വിനിയോഗത്തിൽ നടക്കുന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ഫ്രോഡ് സാർ ആയി നിയമിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. രാജ്യവ്യാപകമായി നടക്കുന്ന സാമ്പത്തിക വെട്ടിപ്പുകൾ...
