Kerala
Popular
Most Recent
കേരളത്തില്‍ പാചകവാതക ക്ഷാമം രൂക്ഷം;പകുതിയോളം ഹോട്ടലുകള്‍ അടച്ചു
തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍ കേരളത്തിലെ അടുക്കളകളെയും ഹോട്ടല്‍ മേഖലയെയും കടുത്ത പ്രതിസന്ധിയിലാക്കുന്നു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്തെ പകുതിയോളം ഹോട്ടലുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. പലയിടങ്ങളിലും മെനു വെട്ടിക്കുറയ്ക്കുകയും ഭക്ഷണസാധനങ്ങള്‍ക്ക് വില...
