Kerala
Popular
Most Recent
ലക്ഷ്യം പിണറായി 3.0 ? കളത്തിൽ 10 മന്ത്രിമാർ; ഭരണത്തുടർച്ച ലക്ഷ്യമിട്ട് സിപിഎം പട്ടിക പുറത്ത്
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പുറത്തുവിട്ട് സിപിഎം. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ 11 മന്ത്രിമാരും 54 സിറ്റിങ് എംഎൽഎമാരും പട്ടികയിലുണ്ട്. പാർട്ടിയുടെ ഉയർന്ന സമിതിയായ പൊളിറ്റ് ബ്യൂറോയിൽ...
