Kerala
Popular
Most Recent
യുഡിഎഫ് പിന്തുണ ലഭിച്ചതിന് പിന്നാലെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ജി. സുധാകരന്‍
ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മുന്‍ മന്ത്രി ജി. സുധാകരന്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കുന്നു. യുഡിഎഫ് ഔദ്യോഗിക പിന്തുണ പ്രഖ്യാപിച്ചതോടെ മണ്ഡലത്തില്‍ സജീവമായ അദ്ദേഹം പ്രമുഖ വ്യക്തികളെയും സമുദായ നേതാക്കളെയും...
