Kerala
Popular
Most Recent
യുഡിഎഫില്‍ സീറ്റ് ധാരണ: ഏറ്റുമാനൂരും ഇടുക്കിയും കോണ്‍ഗ്രസിന് വിട്ടുകൊടുത്ത് ജോസഫ് വിഭാഗം
കോട്ടയം: യുഡിഎഫില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ നിര്‍ണായക ധാരണയായി. കഴിഞ്ഞ തവണ ജോസഫ് വിഭാഗം മത്സരിച്ച ഏറ്റുമാനൂര്‍, ഇടുക്കി സീറ്റുകള്‍ ഇത്തവണ കോണ്‍ഗ്രസിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍,...
