Kerala
Popular
Most Recent
ഡോ വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപ് കുറ്റക്കാരന്‍; ശിക്ഷ മറ്റന്നാള്‍ വിധിക്കും
കൊല്ലം: കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസില്‍ പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. പ്രതിക്കുള്ള ശിക്ഷ മറ്റന്നാള്‍ കോടതി വിധിക്കും.
കൊട്ടാരക്കര താലൂക്ക്...
