Kerala
Popular
Most Recent
ചാണ്ടി ഉമ്മൻ VS മറിയ ഉമ്മൻ; യു ടേൺ അടിച്ച് ചാണ്ടി ഉമ്മൻ
ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ മകൻ ചാണ്ടി ഉമ്മൻ എതിർത്തുവെന്ന വാർത്തകൾ കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മറിയ ഉമ്മനെ ചെങ്ങന്നൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നു എന്ന...
