Kerala
Popular
Most Recent
സര്‍ക്കാര്‍ എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പം, നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ട: മന്ത്രി വി.എന്‍ വാസവന്
കോട്ടയം: ശബരിമല യുവതീപ്രവേശനത്തിലെ സര്‍ക്കാറിന്റെ അഭിപ്രായം നിലപാട് മാറ്റമായി വ്യാഖ്യാനിക്കേണ്ടെന്ന് മന്ത്രി വി.എന്‍ വാസവന്. ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് ആചാരപരമായ കാര്യത്തില്‍ പാണ്ഡിത്യമുള്ളവരായിരിക്കണം എന്ന് 2007ല്‍ സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടുണ്ട്. അതേ...
