Latest news
Popular
Most Recent
ഒൻ്റാരിയോ നിയമസഭ വീണ്ടും ചേരുന്നു; ഒസാപ്പും ജീവിതച്ചെലവും പ്രധാന ചർച്ചാവിഷയങ്ങൾ
ഏകദേശം 21 ആഴ്ചത്തെ ഇടവേളയ്ക്കുശേഷം ഒന്റാരിയോ നിയമസഭയുടെ സമ്മേളനം ചൊവ്വാഴ്ച പുനരാരംഭിക്കാനിരിക്കുകയാണ്. വിദ്യാർഥികളുടെ സാമ്പത്തിക സഹായ പദ്ധതിയായ ഒന്റാരിയോ സ്റ്റുഡന്റ് അസിസ്റ്റൻസ് പ്രോഗ്രാം (OSAP), ഭക്ഷ്യവില വർധന, ജീവിതച്ചെലവ്, തൊഴിൽസുരക്ഷ തുടങ്ങിയ വിഷയങ്ങൾ...
