Latest news
Popular
Most Recent
ആൽബർട്ടയെ ‘കനേഡിയൻ കുടുംബ’ ത്തിൽ നിലനിറുത്താൻ പ്രചാരണം നടത്തുമെന്ന് പിയേർ പൊളിയേവ്
ഓട്ടവ: കാനഡയിൽ നിന്ന് വേർപിരിഞ്ഞ് സ്വതന്ത്രമാകണമെന്ന ആവശ്യവുമായി ആൽബർട്ട പ്രവിശ്യയിൽ റഫറണ്ടം നടക്കാനിരിക്കെ, രാജ്യത്തെ ഒന്നിച്ച് നിർത്താൻ ശക്തമായി രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയേർ പൊളിയേവ്. തന്റെ ജന്മനാടായ...
