Latest news
Popular
Most Recent
ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ തിരഞ്ഞെടുപ്പ് ഇന്ന്
സെന്റ് ജോൺസ് : ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ നിവാസികൾ ഇന്ന് പോളിങ് ബൂത്തിലേക്ക്. കഴിഞ്ഞ പത്ത് വർഷമായി അധികാരത്തിലുള്ള ലിബറൽ പാർട്ടി നേതാവ് ജോൺ ഹോഗൻ വീണ്ടും ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാമെന്ന പ്രതീക്ഷയിലാണ്....