Alberta
Popular
Most Recent
ഹൈ ലെവൽ ബ്രിഡ്ജിൽ അപകടം: യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശവുമായി എഡ്മിന്റൻ പൊലീസ്
എഡ്മിന്റൻ: നഗരത്തിലെ പ്രശസ്തമായ ഹൈ ലെവൽ ബ്രിഡ്ജിൽ വാഹനാപകടം ഉണ്ടായതിനെത്തുടർന്ന് പാലം താൽക്കാലികമായി അടച്ചതായി എഡ്മിന്റൻ പൊലീസ്. അപകടത്തെത്തുടർന്ന് ഈ മേഖലയിൽ വലിയ ഗതാഗത തടസ്സം അനുഭവപ്പെടുന്നുണ്ട്. അതിനാൽ ഈ വഴി ഒഴിവാക്കി...
