Alberta
Popular
Most Recent
ഡോക്ടർമാരില്ല: ആൽബർട്ട ആരോഗ്യമേഖല ശോചനീയാവസ്ഥയിൽ
എഡ്മിന്റൻ : ആൽബർട്ടയിലെ ആരോഗ്യമേഖല മോശം അവസ്ഥയിലാണെന്ന് പുതിയ റിപ്പോർട്ട്. എമർജൻസി യൂണിറ്റിലെ നീണ്ട കാത്തിരിപ്പ് സമയവും ഫാമിലി ഡോക്ടർമാരെ കിട്ടാനുള്ള ബുദ്ധിമുട്ടുമാണ് പ്രധാന പ്രശ്നങ്ങൾ എന്ന് ആൽബർട്ട മെഡിക്കൽ അസോസിയേഷൻ (AMA)...