Alberta
Popular
Most Recent
കുട്ടികളുടെ വായന ഇനി ‘സേഫ്’; ആൽബർട്ടയിലെ ലൈബ്രറികളിൽ ലൈംഗിക ഉള്ളടക്കങ്ങൾക്ക് കടിഞ്ഞാൺ
എഡ്മിന്റൻ: ലൈബ്രറികളിൽ കുട്ടികൾക്കും കൗമാരക്കാർക്കും ലൈംഗിക ദൃശ്യങ്ങൾ അടങ്ങിയ പുസ്തകങ്ങൾ ലഭ്യമാകുന്നത് തടയാൻ പുതിയ നിയമനിർമ്മാണവുമായി ആൽബർട്ട സർക്കാർ. പ്രായപൂർത്തിയാകാത്തവർ ഇത്തരം ഉള്ളടക്കങ്ങൾ കാണുന്നത് നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുനിസിപ്പൽ അഫയേഴ്സ് മന്ത്രി...
