British Columbia
Popular
Most Recent
ബ്രിട്ടിഷ് കൊളംബിയയിൽ 24 മണിക്കൂറിനിടെ 40 പുതിയ കാട്ടുതീ
വൻകൂവർ: പ്രവിശ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ നാൽപ്പതിലധികം പുതിയ കാട്ടുതീകൾ റിപ്പോർട്ട് ചെയ്‌തതായി ബ്രിട്ടിഷ് കൊളംബിയ വൈൽഡ്‌ഫയർ സർവീസ്. പ്രവിശ്യയിലുടനീളമുള്ള 117 സജീവ കാട്ടുതീകൾ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഈ...